Random Video

Mayank Agarwal likely to replace injured Dhawan | Oneindia Malayalam

2019-12-11 72 Dailymotion

Mayank Agarwal likely to replace injured Dhawan

ഏകദിന പരമ്പരയിലേക്ക് സഞ്ജുവിനെ പരിഗണിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മലയാളി ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുതിയതായി പുറത്തുവരുന്നത്. ധവാന് പകരം ഏകദിന പരമ്പരയിലേക്ക് സഞ്ജുവിനെയല്ല, പകരം മായങ്ക് അഗര്‍വാളിനാവും അവസരം ലഭിക്കുകയെന്നാണ് വിവരം.